Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഭാഷണം സംഘടിപ്പിച്ചു

പ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് സബ്ബരാമ പട്ടർ എൻഡോവ്മ​െൻറ് . വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രത്തിൽ സിദ്ധി സങ്കൽപ്പം എന്ന വിഷയത്തിൽ പ്രഫ. രാധ വല്ലഭ് ത്രിപാഠി പ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് സബ്ബരാമ പട്ടർ എൻഡോവ്മ​െൻറ് പ്രഭാഷണ പരിപാടി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story