Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ലീഗ് ഫണ്ട് ശേഖരണം

വനിത ലീഗ് ഫണ്ട് ശേഖരണം

text_fields
bookmark_border
കോട്ടക്കൽ: മുനിസിപ്പൽ വനിത ലീഗ് പ്രവർത്തന ഫണ്ട് മുൻ മന്ത്രി യു.എ. ബീരാ‍​െൻറ ഭാര്യ എ.പി. കദീജാബിയിൽനിന്ന് വനിത ലീഗ് സെക്രട്ടറി സാബിറ വാഹിദ് ഏറ്റുവാങ്ങി. പ്രസിഡൻറ് ബുഷ്‌റ ഷബീർ, ടി.വി. സുലൈഖാബി, റംല ടീച്ചർ, ആയിഷ, ആഷിദ, ജമീല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story