Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ കെട്ടിടത്തിന്...

സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽ പീടിക ഗവ. എൽ.പി സ്കൂളിന് എസ്.എസ്.എ അനുവദിച്ച നാല് ക്ലാസ് മുറിയോട് കൂടി നിർമിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ശിലാസ്ഥാപനം നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ഉണ്ണി, ബ്ലോക്ക് മെംബർ ടി.പി. അസൈൻ, മെംബർമാരായ കാവുങ്ങൽ ഇസ്മായിൽ, റസിയ, സുനിൽ, അറക്കൽ ബാവ, പി.ടി.എ പ്രസിഡൻറ് എം.സി. അശ്ക്കർ അലി, ബി.പി.ഒ ഭാവന, ഹെ‌ഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, ഹമീദ്, സാജുദീൻ, അൻവർ ചെമ്പൻ, മുജീബ്, ശഹർബാനു, എൻജിനീയർ ശുക്കൂർ, എം.സി. മുഹമ്മദലി എന്നിവർ സംബന്ധിച്ചു. പറമ്പിൽപീടിക എൽ.പി സ്കൂളിൽ കെട്ടിട ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story