Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:38 AM IST Updated On
date_range 27 Oct 2017 10:38 AM ISTദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം
text_fieldsbookmark_border
എടപ്പാള്‍: ദലിത് ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അവകാശ സംരക്ഷണത്തിനായും ദലിത് സമൂഹത്തിെൻറ ഏകീകരണവും ശാക്തീകരണവും ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷെൻറ ജില്ല സമ്മേളനം ഒക്ടോബർ 29ന് ഞായറാഴ്ച എടപ്പാളിലെ ഡോ. ബി.ആർ. അംബേദ്കർ നഗറിൽ (വ്യാപാര ഭവൻ) നടക്കും. രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആർ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും. ദലിത് സംഘടന നേതാക്കളുടെ സംഗമം നടക്കും. ഡോ. എം.ബി. മനോജ് മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story