Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:36 AM IST Updated On
date_range 27 Oct 2017 10:36 AM IST27.10.2017 വെള്ളി
text_fieldsbookmark_border
6.30 സുഭാഷിതം- പ്രഭാതഗീതം, 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ. 7.00 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം. 7.05 സേവന വാർത്തകൾ. 7.10 ആരോഗ്യജാലകം. 7.15 നോവൽ പാരായണം- ആലാഹയുടെ പെൺമക്കൾ- സാറാ ജോസഫ്. അവതരണം -കെ.വി. ലീല. 7.20 ഇന്നത്തെ ഗാനം (സിനിമ ഗാനങ്ങൾ). 7.35 വിപണി. 7.37 ആയുരാരോഗ്യം. 7.40 കാവ്യധാര. 7.45 സമകാലികം. 7.50 പാട്ടുപൊലിമ. 7.55 ദൃഷ്ടി- -മലയാള ദിനപത്രങ്ങളിലെ മുഖപ്രസംഗങ്ങൾ. 8.03 എന്തു പഠിക്കണം, എന്താകണം. 8.07 സൈബർ ജാലകം. 8.10 രസമുകുളം -പാചകക്കുറിപ്പുകൾ. 8.15 ചിത്രമഞ്ജരി: ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ. 9.15 നാട്ടുവൃത്താന്തം. 9.20 മഴവില്ല്. 9.55 സേവന വാർത്തകൾ. 10 ആരോഗ്യകേരളം. 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ. 11.00 സ്മൃതി ഗീതങ്ങൾ. 12.05 ഇശൽ. 12.25 ജാലകം. 12.40 പ്രകാശധാര. 1.00 ചലച്ചിത്രഗാനങ്ങൾ. 4.00 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം ഉത്തരം, വാട്സ്ആപ് ഇഷ്ടങ്ങൾ. 5.00 നാട്ടുവൃത്താന്തം. 5.05 മഴവില്ല്. 6.40 സന്ധ്യാഗീതം. 6.50 വയലും വീടും. 7.35 ചിത്രമഞ്ജരി. 8.00 മാപ്പിളപ്പാട്ടുകൾ. 8.35 നോവൽ പാരായണം. 9.16 വിദ്യാഭ്യാസരംഗം. 9.30 വിചാരധാര. 9.45 സംഗീതസുധ. 6.30, 8, 9.15, 9.58, 10.58, 12.06, 1, 1.20, 5, 7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story