Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:36 AM IST Updated On
date_range 27 Oct 2017 10:36 AM ISTക്ഷീര കർഷകർക്ക് പരിശീലനം
text_fieldsbookmark_border
മലപ്പുറം: ബേപ്പൂർ സർക്കാർ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജില്ലയിലെ ക്ഷീര കർഷകർക്ക് ഒക്ടോബർ 30, 31 തീയതികളിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ 30ന് രാവിലെ 10നകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിെൻറ പകർപ്പുസഹിതം പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0495 2414579.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story