Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനജാഗ്രത യാത്ര മതേതര...

ജനജാഗ്രത യാത്ര മതേതര സമൂഹം ഏറ്റെടുക്കും- ^ഐ.എൻ.എൽ

text_fields
bookmark_border
ജനജാഗ്രത യാത്ര മതേതര സമൂഹം ഏറ്റെടുക്കും- -ഐ.എൻ.എൽ തിരൂരങ്ങാടി: സംഘ്പരിവാർ ദുഷ്പ്രചാരണങ്ങളെ ചെറുക്കാൻ കൂടിയുള്ള എൽ.ഡി.എഫ് മേഖല ജാഥയുടെ വിജയത്തിനായി മതേതര സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഐ.എൻ.എൽ വേങ്ങര, തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളുടെ യോഗം അഭ്യർഥിച്ചു. ഇരുമണ്ഡലങ്ങളിലേയും പാർട്ടി പ്രവർത്തകരും അനുഭാവികളും 27ന് നാലിന് ചെമ്മാട് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ സംബന്ധിക്കും. ജില്ല ജനറൽ സെക്രട്ടറി സമദ് തയ്യിൽ ഉദ്ഘാടനം ചെയ്തു. അബു സ്വാദിഖ് മൗലവി അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുൽ വഹാബ്, തേനത്ത് സൈത് മുഹമ്മദ് ഹാജി, എൻ.വി. അസീസ്, യു.കെ. മജീദ്, നൗഫൽ തടത്തിൽ, അൻവർ കാവുങ്ങൽ, ഷാജി ഷമീർ, അഷ്റഫ് തെയ്യാല, ഷൗക്കത്ത്, ആപ്പ മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story