Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളുടെ ബൈക്ക്...

വിദ്യാർഥികളുടെ ബൈക്ക് യാത്ര: നടപടി വേണം -^യൂത്ത് കോൺഗ്രസ്

text_fields
bookmark_border
വിദ്യാർഥികളുടെ ബൈക്ക് യാത്ര: നടപടി വേണം --യൂത്ത് കോൺഗ്രസ് തേഞ്ഞിപ്പലം: വിദ്യാർഥികളുടെ ഇരുചക്ര വാഹന ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസിന് പരാതി നൽകി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ട്യൂഷൻ സ​െൻററുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലരും ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രംഗത്ത് വന്നതെന്ന് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം ജന. സെക്രട്ടറി രാഹുൽ ജി. നാഥ്, ബഷീർ മുള്ളുങ്ങൾ, പി.കെ. മുഹമ്മദ് റാഫി, അർജുൻ പ്രകാശ്, നവാസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസിന് പരാതി നൽകിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story