Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ്​കുട്ടി ഹാജി

മുഹമ്മദ്​കുട്ടി ഹാജി

text_fields
bookmark_border
രാമപുരം: പാതിരമണ്ണ ജെംസ് കോളജിന് സമീപത്തെ ചകിരി മില്ലി​െൻറ ഉടമയും പരേതനായ പട്ടിക്കാട് മണ്ണാർ-മല -കണ്ണംപള്ളി ബാപ്പുഹാജിയുടെ മകനുമായ പാതിരമണ്ണ കെ.ടി. മുഹമ്മദ്കുട്ടിഹാജി (67) നിര്യാതനായി. പനങ്ങാങ്ങര മേകുളമ്പ് മഹല്ലിലെ പൗരപ്രധാനിയായിരുന്നു. ഭാര്യ: വൈശ്യർ ആമിന (മണ്ണാർമല). മക്കൾ: അഡ്വ. മൊയ്തീൻകുട്ടി, ഖൈറുന്നീസ, ഖദീജ, റസീന, സമീറ, ശബ്ല. മരുമക്കൾ: തണ്ടുപാറ അബ്ദുൽ മനാഫ് (വാണിയമ്പലം), കണ്ടംചിറ ഫസീല ശംനത്ത് (തിരൂർ), ചക്കച്ചൻ ശക്കീൽ (പാതിരമണ്ണ), പുഴക്കൽ റഷീദ് (കരുവാരകുണ്ട്), കോട്ടയിൽ സിറാജ്ബാബു (തുവ്വൂർ), മങ്കരതൊടി ശബീർ (പടപ്പറമ്പ്). പടം.......mpd1 mohamedkutty haji67
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story