Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒമ്പതാം ക്ലാസുകാരൻ...

ഒമ്പതാം ക്ലാസുകാരൻ മരിച്ചു

text_fields
bookmark_border
വേങ്ങര: ചേറൂർ ചണ്ണയിൽ ചാക്കീരി നൗഷാദി​െൻറ മകന്‍ മുഹമ്മദ് സയാൻ (14) നിര്യാതനായി. എടരിക്കോട് പി.കെ.എം.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. താനാളൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ശനിയാഴ്ച പോയതായിരുന്നു. ഞായറാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയെ എട്ടുമണിയോടെയാണ് അടച്ചിട്ട റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: നുസൈബ. സഹോദരങ്ങൾ: അഹമ്മദ് സഹാൻ, അൽ സാഹിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story