Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'യു.എൻ പൊതുസഭ...

'യു.എൻ പൊതുസഭ സമ്മേളനം'

text_fields
bookmark_border
കോട്ടക്കൽ: ഐക്യരാഷ്ട്ര ദിനാചരണത്തി​െൻറ ഭാഗമായി ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. സാമൂഹിക ശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിലായിരുന്നു പ്രതീകാത്മക സമ്മേളനം. കുട്ടികൾ തയാറാക്കിയ അംഗരാജ്യങ്ങളുടെ പതാകകൾ, റോഹിങ്ക്യൻ അഭയാർഥി പ്രശ്നം, ഖത്തറിന് അറബ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം, ഉത്തര കൊറിയയുമായ ബന്ധപ്പെട്ട ആണവപ്രതിസന്ധി തുടങ്ങിയ രാജ്യാന്തര വിഷയങ്ങൾ 'രാഷ്ട്ര പ്രതിനിധി'കളായെത്തിയവർ ചർച്ച ചെയ്തു. പി. അപർണ അധ്യക്ഷത വഹിച്ചു. സി. വൈശാഖ് സമ്മേളനം നിയന്ത്രിച്ചു. പ്രിൻസിപ്പൽ വി. അബൂബക്കർ സിദ്ദീഖ്, പ്രധാനാധ്യാപിക ഇൻചാർജ് പി.എൻ. ഗീതാദേവി, വി. മുഹമ്മദ് മുസ്തഫ, കെ. ഷറഫുദ്ദീൻ, കെ. ഷീബ, ഒ.എൻ. സലീന, കെ.ടി. ഷബ്ന, സി.പി. സൗഫീല എന്നിവർ സംസാരിച്ചു. പടം ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിൽ ഐക്യരാഷ്ട്ര ദിനത്തി​െൻറ ഭാഗമായി നടന്ന പരിപാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story