Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTസഹപ്രവർത്തകക്കെതിരെ മോശം പരാമർശം: എസ്.പി അന്വേഷിക്കണമെന്ന് വനിത കമീഷൻ
text_fieldsbookmark_border
സഹപ്രവർത്തകക്കെതിരെ മോശം പരാമർശം: മേലുദ്യോഗസ്ഥനെതിരെ വനിത കമീഷൻ കേസെടുത്തു കോഴിക്കോട്: സഹപ്രവർത്തകക്കെതിരെ മൊബൈൽ ഫോണിൽ മോശം പരാമർശങ്ങൾ നടത്തിയ മേലുദ്യോഗസ്ഥനെതിരെ വനിത കമീഷൻ കേസെടുത്തു. കോഴിക്കോട് നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെ കാഞ്ഞങ്ങാട് ജോയൻറ് ആർ.ടി.ഒ നൽകിയ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയയിൽ സംഭാഷണം പ്രചരിപ്പിച്ചതുൾപ്പെടെയുള്ള സംഭവം അടിയന്തരമായി അന്വേഷിക്കണമെന്ന് കാസർകോട് എസ്.പിയോട് ചെയർപേഴ്സൻ എം.സി. ജോസഫൈൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story