Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:38 AM IST Updated On
date_range 25 Oct 2017 10:38 AM ISTപീഡനക്കേസ്: മലയാളി യുവാവിന് ഏഴുവർഷം തടവ്
text_fieldsbookmark_border
കോയമ്പത്തൂർ: 19കാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി ഹരീഷിന് (24) സേലം മഹിള കോടതി ഏഴുവർഷം തടവ് വിധിച്ചു. 2016 നവംബർ രണ്ടിന് കോയമ്പത്തൂർ- - ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലെ മിൽ തൊഴിലാളിയായ ആന്ധ്ര സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഹരീഷിനെ സേലം സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story