Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചായക്കട...

ചായക്കട അഗ്​നിക്കിരയായി

text_fields
bookmark_border
മുതലമട: കാമ്പ്രത്ത്ചള്ള ടൗണിൽ അടച്ചിട്ട ചായക്കടക്കകത്ത് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. കാമ്പ്രത്ത് ചള്ള സ്വദേശി മണികണ്ഠ​െൻറ മുത്തു ടീ സ്റ്റാളിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ തീപടർന്നത്. ചായക്കടക്കകത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കടയുടെ ഷട്ടർ തുറന്ന് തീയണക്കുവാൻ ശ്രമം നടത്തി. ചിറ്റൂരിൽനിന്നും ലീഡിങ് ഫയർ ഓഫിസർ ആർ. രമേശി​െൻറ നേതൃത്വത്തിലുള്ള അഗ്നിശമനസേനയെത്തി പൂർണമായും തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story