Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബേബിരാജ്

ബേബിരാജ്

text_fields
bookmark_border
വള്ളിക്കുന്ന്: വയനാട് സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ ചങ്ങരംപിള്ളാണി മാരാത്തയിൽ (54) നിര്യാതനായി. പിതാവ്: കാഞ്ഞിരപൊറ്റയിലെ തറോൽ ശങ്കരൻ നായർ. മാതാവ്: പരേതയായ മാരാത്തയിൽ കുഞ്ഞിലക്ഷ്മി. കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്, തിരൂർ സർക്കിൾ സഹകരണ യൂനിയൻ സെക്രട്ടറി, വള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മത്തൂർ അനിത (പ്രധാനാധ്യാപിക, എ.എൽ.പി.എസ്, ഇടിമൂഴിക്കൽ). മക്കൾ: ബാൽരാജ് (വിദ്യാർഥി, ഭവൻസ് ചേലേമ്പ്ര), കാർത്തിക. സഹോദരങ്ങൾ: തങ്കമണി (റിട്ട. എച്ച്.എം, ജി.ജി.എച്ച്.എസ്, കല്ലായി), മോഹൻദാസ് (സെക്രട്ടറി, വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ശ്യാമളകുമാരി (റിട്ട. അധ്യാപിക, നേറ്റീവ് എ.യു.പി.എസ് വള്ളിക്കുന്ന്), ജയപ്രകാശ് (ബിസിനസ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story