Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം2

ചരമം2

text_fields
bookmark_border
കൃഷ്ണൻ തിരൂർ: തിരൂർ തെക്കുമുറി തറയിൽ കൃഷ്ണൻ (കുട്ടൻ -65) വിമുക്ത ഭടൻ മുംബൈ നാസിക്കിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സോളി (നാസിക് ആർട്ടിലറി റെക്കോഡ്സ് എൽ.ഡി ക്ലർക്ക്), സോഫി. മരുമക്കൾ: ജിഥിൻ, നിതിൻ (ഇരുവരും നാസിക്). സഹോദരങ്ങൾ: ഗോപിനാഥൻ, ശാന്ത (വയനാട്), പ്രേമാവതി, ബേബി (പയ്യനങ്ങാടി), പരേതരായ അറമുഖൻ, വേലായുധൻ, അച്യുതൻ, സരസ്വതി. Tir D1 Krishnan 65 മെഹ്റുന്നിസ ഹജ്ജുമ്മ തിരൂർ: സൗത്ത് അന്നാര പരേതനായ കാവുംപുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ മെഹ്റുന്നിസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: റഹ്മാൻ, ഹംസ (സൗദി). Tir D3 Mehrunneesa hajuma 75
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story