Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTപടയൊരുക്കം: സോഷ്യൽ മീഡിയ കൂട്ടായ്മക്ക് തുടക്കം
text_fieldsbookmark_border
തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ പ്രചാരണാർഥം ആരംഭിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.പി.സി.സി അംഗം റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഫവാദ് പത്തൂർ, ഹാഷിദ് ആനക്കയം, പി.കെ. ജലീൽ, ഹൈബൽ പാലപ്പെട്ടി, ബിനു ബാഷിദ് തുടങ്ങിയവർ സംസാരിച്ചു. tgi social media koottayma രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ പ്രചാരണാർഥം ആരംഭിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story