Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTസർസയ്യിദ് ജന്മവാർഷികവും പൂർവ വിദ്യാർഥി സംഗമവും
text_fieldsbookmark_border
മലപ്പുറം: സർസയ്യിദ് അഹമ്മദ് ഖാെൻറ 200ാം ജന്മവാർഷികത്തോടനുബന്ധിച്ച് അലീഗഢ് പൂർവ വിദ്യാർഥികളുടെ സംഗമം നടന്നു. മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന സംസ്ഥാന പ്രസിഡൻറ് എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. 1962ന് മുമ്പ് അലീഗഢിൽ പഠിച്ചവരെ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ആദരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർഥികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ട്രോഫി വിതരണം ചെയ്തു. യൂനിവേഴ്സിറ്റി മലപ്പുറം ഡയറക്ടർ ഡോ. കെ.എം. റഷീദ്, ഡോ. വി. കുഞ്ഞാലി, അഡ്വ. അച്യുതൻ നായർ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്, അഡ്വ. പി.സി. മൊയ്തീൻ, എൻ.സി. അബ്ദുല്ലക്കോയ, അഡ്വ. ടി.എസ്. റഷീദ്, ഡോ. എം.കെ. മുഹമ്മദ് അസ്ലം, എം.എ. അബ്ദുസ്സലാം, അബ്ദുന്നാസർ പറവണ്ണ, എം. കുഞ്ഞലവി, ഹനീഫ പാന്ത്ര, ഇല്യാസ് പാണ്ടിക്കടവത്ത് എന്നിവർ സംസാരിച്ചു. photo: ml2 കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story