Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTവണ്ടൂർ
text_fieldsbookmark_border
മരണം - വിവരങ്ങൾ -നിലമ്പൂരിൽനിന്നും കിട്ടിയതിൽ ചേർക്കാൻ - : മുസ്ലിം യൂത്ത് ലീഗ് നേതാവും ചാത്തങ്ങോട്ടുപുറം ചേരിപറമ്പ് കന്നങ്ങാടന്‍ കമ്മദ് ഹാജിയുടെ മകനുമായ മുഹമ്മദ് നിഷാദ് എന്ന നിഷാദ് പോരൂർ (31) ആണ് മരിച്ചത്. പോരൂർ 17-ാം വാർഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: സൗദാബി. ഭാര്യ: ഉമൈറ. മകൾ: ആയിഷ മെഹർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story