Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTമുജീബ് റഹ്മാൻ
text_fieldsbookmark_border
മമ്പാട്: പാലത്തിന് സമീപം പരേതനായ പൂളക്കൽ വീരാൻ കുട്ടിയുടെ മകൻ (40) നിര്യാതനായി. ടൗണിലെ ടാക്സി ഡ്രൈവറായിരുന്നു. മാതാവ്: ആനപട്ടത്ത് ഫാത്തിമ (കാപ്പിൽ). ഭാര്യ: എടപ്പറ്റ സുനിത (കരിമ്പൻതൊടി). മക്കൾ: അൻഷ, അൻഷിഫ്, ജസ. സഹോദരങ്ങൾ: ആലിക്കുട്ടി (മഞ്ചേരി), അലവി, ഖദീജ (വാണിയമ്പലം), ആയിശ (നിലമ്പൂർ), സുബൈദ (വാണിയമ്പലം), ശരീഖ (അയിന്തൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story