Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:40 AM IST Updated On
date_range 23 Oct 2017 10:40 AM ISTവയോധികൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
കുരുവമ്പലം: വയോധികൻ ഹോട്ടലിൽ കുഴഞ്ഞുവീണ് മരിച്ചു. കുരുവമ്പലം വില്ലേജ് പടിയിൽ താമസിച്ചിരുന്ന പാങ്ങ് പള്ളിപ്പറമ്പ് സ്വദേശി പരേതനായ കോങ്കയത്ത് അയമുവിെൻറ മകൻ മുഹമ്മദാണ് (ബാപ്പുക്ക- -78) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിൽനിന്ന് സുബ്ഹി നമസ്കരിച്ച ശേഷം ചായ കുടിക്കാനായി ഹോട്ടലിൽ വന്ന് ഇരിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. 40 വർഷങ്ങൾക്ക് മുമ്പ് പാങ്ങ് പള്ളിപ്പറമ്പിൽനിന്ന് കച്ചവടത്തിനായി കുരുവമ്പലത്ത് വന്ന് സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യ: മറിയ കൂട്ടപ്പുലാവിൽ (വളപുരം). (പടം മുഹമ്മദ് (ബാപ്പുക്ക- -78) കുരുവമ്പലം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story