Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീരുമോ? മാലിന്യ ദുരിതം

തീരുമോ? മാലിന്യ ദുരിതം

text_fields
bookmark_border
തീരുമോ? മാലിന്യ ദുരിതം പുതുപൊന്നാനി: കുണ്ടുകടവ് ജങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുൻവശത്തെ മലിനജലവും മാലിന്യവും രോഗഭീതി ഉയർത്തുന്നു. വെള്ളം അഴുക്ക് കലർന്ന് കറുപ്പ് നിറമായിട്ടുണ്ട്. പുഴുക്കളുടെയും കൊതുകുകളുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണിവിടെ. പൊന്നാനി നഗരസഭയുടെ ശുചീകരണം നടത്താറുെണ്ടങ്കിലും ഈ പരിസരം തിരിഞ്ഞുനോക്കാറിെല്ലന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഗുരുവായൂർ, കുന്ദംകുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ അഴുക്കുചാലിന് സമീപത്താണ് യാത്രക്കാരെ ഇറക്കുന്നത്. ദുർഗന്ധം വമിക്കുകയാണ് ഇവിടെ. കെട്ടിനിൽക്കുന്ന മലിനജലവും മാലിന്യവും എത്രയുംപെെട്ടന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story