Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് ഡി.സി.സി ഓഫിസ്: യു.ഡി.എഫ് ജില്ല നേതൃയോഗം -11.00 ആലത്തൂർ: റേഷൻ കാർഡ് മുൻഗണന പട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച ക്യാമ്പ് -കുഴൽമന്ദം പഞ്ചായത്തിലെ നമ്പർ 63, 121, മേലാർക്കോട് പഞ്ചായത്തിലെ നമ്പർ 97 എന്നീ റേഷൻകടകളിലെ അപേക്ഷകർ. കൂടിക്കാഴ്ച അതത് റേഷൻ കടകളിൽ -10.00 പാലക്കാട് ശേഖരീപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന പടയോരുക്കം ജാഥയുടെ ഭാഗമായി നടത്തുന്ന ഒപ്പുശേഖരണ ജില്ലതല ഉദ്ഘാടനം -10.00 ആലത്തൂർ മെയിൻ റോഡ് എസ്.ബി.ഐക്ക് സമീപം ഇൻഡോർ സ്റ്റേഡിയം: കേരളോത്സവത്തിലെ ബാഡ്മിൻറൺ മത്സരം -8.00 ആലത്തൂർ എ.എസ്.എം.എം സ്കൂൾ ഗ്രൗണ്ട്: കേരളോത്സവം സമാപന സമ്മേളനം -3.00 ആലത്തൂർ വാനൂർ കുന്നംകാട് ക്ഷീര വികസന വകുപ്പി‍​െൻറ പരിശീലന കേന്ദ്രം: ശാസ്ത്രീയ പശു പരിപാലന പരിശീലനം -10.00 പാലക്കാട്: മേഴ്സി കോളജ് ഓഡിറ്റോറിയം: ജനനന്മ യുവകലാസാംസ്കാരിക സമിതി നടത്തുന്ന 'സ്ത്രീ നീതിയും അക്രമരഹിത സമൂഹവും' സെമിനാർ -12.00 വിവാഹം കോട്ടായി: ഓടനൂർ വലിയ പറമ്പിൽ ഷാഹുൽ ഹമീദി‍​െൻറ മകൻ ഷമീറും കിണാവല്ലൂർ വഴുക്കപ്പാറ വീട്ടിക്കൽപറമ്പ് ഹനീഫയുടെ മകൾ സഫാനയും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story