Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൗൺ ഹാൾ ചായംപൂശൽ...

ടൗൺ ഹാൾ ചായംപൂശൽ നിർത്തിവെച്ചു

text_fields
bookmark_border
മലപ്പുറം: ടൗൺ ഹാൾ ചായംപൂശൽ പ്രവൃത്തി നിർത്തിവെച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ െചങ്കല്ല് കൊണ്ട് നിർമിച്ച മലപ്പുറം ടൗൺ ഹാളിന് ചായംപൂശുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റ്േഫാർഡ് (സ​െൻറർ ഒാഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ െഡവലപ്മ​െൻറ്) രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി കെട്ടിടത്തി​െൻറ കെട്ടുറപ്പിനും സൗന്ദര്യത്തിനും ദോഷമായി ബാധിക്കുമെന്ന് കോസ്റ്റ്േഫാർഡ് അറിയിച്ചു. ലോകപ്രശസ്ത ആർക്കിടെക്റ്റ് ലാറിബേക്കർ തയാറാക്കിയ പ്ലാൻ അനുസരിച്ച് കോസ്റ്റ്േഫാർഡാണ് ടൗൺ ഹാൾ നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story