Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട്:...

മണ്ണാർക്കാട്: പള്ളിപ്പെറ്റ ഉണ്ണീൻകുട്ടി ഹാജി (85)

text_fields
bookmark_border
മണ്ണാർക്കാട്: എടത്തനാട്ടുകര കൊടിയംകുന്നിലെ പള്ളിപ്പെറ്റ ഉണ്ണീൻകുട്ടി ഹാജി (85)നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ - അബ്ദുൾ അസീസ്, അബ്ദുൾ ബഷീർ (പി.കെ.എച്ച്.എം.ഒ.യു.പി.എസ്.അധ്യാപകൻ), അബ്ദുൽ റഷീദ് (ജിദ്ദ), യൂനുസ് (ജിദ്ദ), ആത്തിക്ക, അബദുൾ ലത്തീഫ് (ജി.ഒ.എച്ച്.എസ്.എസ്.അധ്യാപകൻ) അബദുൾ വഹാബ് (പി.കെ.എച്ച്.ഒ.എം.യു.പി.എസ് .അധ്യാപകൻ), സിബ്ഹ ത്തുള്ള (വാണിജ്യ നികുതി വകുപ്പ്), സറീന, മരുമക്കൾ: നസീബ, ഉമ്മുകുൽസു, ജുവൈരിയ, സൈതലവി (കാര), ഖമറുന്നീസ, സുനീറ, ജാസ്മിൻ, മൊയ്തീൻ (ഉച്ചാരക്കടവ്) ഖബറടക്കം ഇന്ന് (23) രാവിലെ 11.30ന് കൊടിയം കുന്ന് ദാ റുസ്സലാം മസ്ജിദ് ഖബർ സ്ഥാനിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story