Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:34 AM IST Updated On
date_range 23 Oct 2017 10:34 AM ISTചികിത്സ ധനസഹായ വിതരണം
text_fieldsbookmark_border
കുരുവമ്പലം: കുരുവമ്പലം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാട്ടിലെ തെരഞ്ഞെടുത്ത നിർധനരായ രോഗികൾക്കുള്ള ചികിത്സ സഹായ വിതരണത്തിന് തുടക്കമായി. മഠത്തിൽ ബഷീർ ഉദ്ഘാടനം ചെയ്തു. അസൈനാർ ചിറക്കൽ അധ്യക്ഷത വഹിച്ചു. ധനസഹായ വിതരണം പുലാമന്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ നിർവഹിച്ചു. സിദ്ദീഖ് പറമ്പൻ, അബൂബക്കർ കൂരിതൊടി, കെ.പി. കുഞ്ഞുമുഹമ്മദ്, സി. നൗഷാദ്, പൊട്ടിപ്പാറ ബാപ്പുട്ടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം പി.പി. ഉമർ മാസ്റ്റർ സ്വാഗതവും ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story