Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടക ചരിത്ര സെമിനാർ...

നാടക ചരിത്ര സെമിനാർ ഇന്ന്

text_fields
bookmark_border
കീഴുപറമ്പ്: കാർഷിക നാടകമായ വെള്ളരി നാടകങ്ങൾക്ക് മലബാറിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ വേദികൾ ഒരുക്കിയ കീഴുപറമ്പിൽ ഞായറാഴ്ച നാടക ചരിത്ര സെമിനാർ അരങ്ങേറുന്നു. കീഴുപറമ്പി‍​െൻറ സമഗ്ര ചരിത്ര ഗ്രന്ഥം തയാറാക്കുന്ന ഭാഗമായാണ് നാടക ചരിത്ര സെമിനാർ നടത്തുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ നാടക, -ചലച്ചിത്ര പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story