Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅലീന ബസ് ഇന്നലെ ഓടിയത്...

അലീന ബസ് ഇന്നലെ ഓടിയത് വൃക്കരോഗിയെ സഹായിക്കാൻ

text_fields
bookmark_border
പരപ്പനങ്ങാടി: അലീന ബസി‍​െൻറ ഇന്നലത്തെ ഓട്ടം വൃക്കരോഗിയെ സഹായിക്കാൻ വേണ്ടി. പുത്തരിക്കലിലെ ഹബീബ്‌റഹ്‌മാ‍​െൻറ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലോടുന്ന അലീന ബസാണ് പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയും ബസ് കണ്ടക്ടറുമായ കറുത്തേടത്ത് അയ്യൂബി‍​െൻറ വൃക്ക മാറ്റിവെക്കൽ ചികിത്സക്കുവേണ്ടി തുക കണ്ടെത്താൻ ഓടിയത്. ബസിലെ തൊഴിലാളികളായ ഡ്രൈവര്‍ അബൂബക്കർ പതിനാറുങ്ങൽ, ദീപ്‌ ചന്ദ് അരിയല്ലൂർ, ഇബ്രാഹിം ചെമ്മാട്, സലീം പൂളാപ്പീസ്, അനസ് പാറക്കാവ് എന്നിവർ നേതൃത്വം നൽകി. ഫണ്ട് ശേഖരണത്തി‍​െൻറ ഉദ്ഘാടനം ചികിത്സ കമ്മിറ്റി ചെയർമാൻ എം.എച്ച്. മുഹമ്മദ് നിർവഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.ഒ. സലാം, സക്കീർ പരപ്പനങ്ങാടി, അരവിന്ദൻ, എ. ഫാസിൽ എന്നിവർ സംബന്ധിച്ചു. അയ്യൂബി‍​െൻറ വൃക്ക മാറ്റിവെക്കൽ ചികിത്സക്കുവേണ്ടി അലീന ബസ് ജീവനക്കാർ നടത്തുന്ന ധനസമാഹരണം എം.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story