Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:42 AM IST Updated On
date_range 22 Oct 2017 10:42 AM ISTലഹരിവിരുദ്ധ പെയ്ൻറിങ്: ദിൽന ഷെറിന് ഒന്നാംസ്ഥാനം
text_fieldsbookmark_border
മലപ്പുറം: ലഹരിക്കെതിരെയുള്ള പ്രചാരണത്തിെൻറ ഭാഗമായി കോട്ടക്കൽ ലംപ്ഷെയർ കോളജ് ജില്ലയിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ജലച്ചായ ചിത്രരചന പെയ്ൻറിങ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളായ മഞ്ചേരി പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ പി.പി. ദിൽന െഷറിൻ ഒന്നാംസ്ഥാനവും ലാംപ്ഷെയറിലെ ഇ. ഷാമിൽ രണ്ടാംസ്ഥാനവും നേടി. വിജയികൾക്ക് സമ്മാനദാനവും ദിൽന ഷെറിെൻറ ചിത്രപ്രദർശനവും കോളജ് യൂനിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തും. പരിപാടികൾ ഇന്ന് കോട്ടക്കൽ വ്യാപാരഭവൻ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story