Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മേലാറ്റൂർ: കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ എസ്.എഫ്.ഐ എടപ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ സെക്രട്ടറി ബാബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.പി. ഷഹിൻ അധ്യക്ഷത വഹിച്ചു. photo: കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ എസ്.എഫ്.ഐ എടപ്പറ്റ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story