Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൃദയം മാറ്റിവെച്ച...

ഹൃദയം മാറ്റിവെച്ച ഭട്ടി​െൻറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, ഇന്ന് മുറിയിലേക്ക് മാറ്റും

text_fields
bookmark_border
ഹൃദയം മാറ്റിവെച്ച ഭട്ടി​െൻറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം മാറ്റിെവക്കൽ ശസ്ത്രകിയക്ക് വിധേയനായ തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീലക്ഷ്മിയിൽ സുബ്രഹ്മണ്യഭട്ടി​െൻറ (51) ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 28ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹൃദയശസ്ത്രക്രിയ മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറി​െൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇവിടുത്തെ നാലാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. ഹരിയാന പഞ്ച്കുള സ്വദേശി അതുൽകുമാറി‍​െൻറ (24) ഹൃദയമാണ് ഭട്ടിന് ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story