Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:37 AM IST Updated On
date_range 22 Oct 2017 10:37 AM ISTബീരാവുണ്ണി ഹാജി
text_fieldsbookmark_border
ചെറിയമുണ്ടം: മച്ചിങ്ങപ്പാറ ചോലക്കൽ കളയങ്ങൽ (ബാപ്പുട്ടി ഹാജി -78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഹംസു മോൻ, അഷറഫ്, ഫൈസൽ, റാഷിദ്, കദീജ, റസിയ. മരുമക്കൾ: കുഞ്ഞു (ഓവുങ്ങൽ), സുലൈഖ, ആയിഷ, സജില, മുംതാസ്. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞിക്കോയ ഹാജി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറിയമുണ്ടം വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. cheriyamundam beeravunni78 Obit
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story