Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:48 AM IST Updated On
date_range 21 Oct 2017 10:48 AM ISTലഹരിക്കെതിരെ നാടുണർത്തി രാജാസ്
text_fieldsbookmark_border
കോട്ടക്കൽ: 'ലഹരി വിമുക്ത ജനത രാജ്യത്തിെൻറ സമ്പത്ത്' സന്ദേശം ഉയർത്തി കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡിെൻറ ആഭിമുഖ്യത്തിൽ കോട്ടക്കൽ ടൗണിലും പരിസരത്തുള്ള പെട്ടിക്കടകളിലേക്കും പൊതുജനങ്ങളിലേക്കും വിദ്യാർഥികൾ ബോധവത്കരണ യാത്ര നടത്തി. പ്രിൻസിപ്പൽ ഇ.എൻ. വനജ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കൺവീനർ വി. അബ്ദുസ്സമദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story