Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി സോൺ ഫുട്‌ബാൾ...

ബി സോൺ ഫുട്‌ബാൾ ചാമ്പ്യൻഷിപ് പി.എസ്.എം.ഒ ക്വാർട്ടറിൽ

text_fields
bookmark_border
തിരൂരങ്ങാടി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോൺ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ക്വാർട്ടർ ഫൈനലിൽ. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഗ്രൗണ്ടിൽനടന്ന മത്സരത്തിൽ ശ്രീശാസ്ത കോളജ് എടക്കാടിനെ 3--1ന് പരാജയപ്പെടുത്തിയാണ് പി.എസ്.എം.ഒ ക്വാർട്ടറിലേക്ക് മുന്നേറിയത്. ചാമ്പ്യൻഷിപ്പിൽ ടീമി​െൻറ തുടർച്ചയായ നാലാം ജയമാണിത്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ 23ന് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story