Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTനിർത്തിയിട്ട മോപ്പടിൽ സുമോ ഇടിച്ച് വയോധികൻ മരിച്ചു
text_fieldsbookmark_border
ചിറ്റൂർ: റോഡരികിൽ . മോപ്പടിൽ ഇരിക്കുകയായിരുന്ന ഗോപാലപുരം കരുമാണ്ട കൗണ്ടന്നൂർ കരംപൊറ്റ വീട്ടിൽ ശിവരാമൻ (71) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ഗോപാലപുരം ആർ.ടി.ഒ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. സാരമായി പരിക്കേറ്റ ശിവരാമനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മരിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: പാർവതി. മക്കൾ: വത്സല, കലാവതി, ശിവദാസ്, ശശികുമാർ. മരുമക്കൾ: മാണിക്കൻ, സുകുമാരൻ, ലത, സുഭജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story