Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:43 AM IST Updated On
date_range 21 Oct 2017 10:43 AM ISTസ്വാഗതസംഘം രൂപവത്കരണ യോഗം
text_fieldsbookmark_border
കോട്ടക്കൽ: മലപ്പുറം ഉപജില്ല കലോത്സവത്തിെൻറ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഡോ. സന്തോഷ് വള്ളിക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം എ.ഇ.ഒ പി. ഹുസൈൻ വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാരായ രാമചന്ദ്രൻ മഠത്തിൽ, കെ. കമലം, മുഹമ്മദ് ഇഖ്ബാൽ, അനിൽ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇ.എൻ. വനജ സ്വാഗതവും കെ.വി. ലത നന്ദിയും പറഞ്ഞു. നവംബർ 19, 20, 21, 22 തീയതികളിലാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story