Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവ്​ തൂങ്ങിമരിച്ച...

യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ചിറ്റൂർ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീർക്കോട് ഗോകുൽ നഗറിലെ നാരായണ‍​െൻറ മകൻ സജിയെയാണ് (24) വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഏേഴാടെ കുടുംബാംഗങ്ങളാണ് വീട്ടുപറമ്പിലെ മരത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: ദിലീപ്, സൗമ്യ, ദിവ്യ. pd7 ദേവകി മുതലമട: നാഗർപാടം കെ.എസ്.ഡി നിവാസിൽ സുകുമാര‍​െൻറ ഭാര്യ ദേവകി (65) നിര്യാതയായി. മക്കൾ: പ്രഭുൽദാസ്, പ്രീത, ശിവപ്രകാശ്, പ്രവീൺകുമാർ. മരുമക്കൾ: ചന്ദ്രൻ, കസ്‌തൂരി, സുഭാഷിണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story