Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുൻഗണന പട്ടിക അദാലത്ത്

മുൻഗണന പട്ടിക അദാലത്ത്

text_fields
bookmark_border
കാലടി: റേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ പേര് ഉൾപ്പെടുത്താൻ കാലടി പഞ്ചായത്തിൽ അപേക്ഷ നൽകിയവർക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിൽ അദാലത്ത് നടത്തും. നാല്, 16, 17, 58, 96 നമ്പർ റേഷൻകടകളിലെ കാർഡുടമകൾക്ക് 23നും 61, 108, 109, 113 കടകളിലേത് 24നുമാണ്. അപേക്ഷിച്ചവർ ആവശ്യമായ രേഖ സഹിതം അദാലത്തിൽ പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story