Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപീഡന കേസിലെ പ്രതിയെ...

പീഡന കേസിലെ പ്രതിയെ റിമാൻഡ്​ ചെയ്തു

text_fields
bookmark_border
അഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. വിവാഹ വാഗ്ദാനം നൽകി പലപ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട താവളം സ്വദേശിയായ രാജേഷിനെ (19) പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പാലക്കാട്, അഡീഷനൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story