Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുള്ളുവന്‍പടിയിൽ രണ്ട്...

പുള്ളുവന്‍പടിയിൽ രണ്ട് കടകളില്‍ മോഷണം

text_fields
bookmark_border
എടപ്പാൾ: സംസ്ഥാനപാതയിലെ പുള്ളുവന്‍പടിയിലുള്ള രണ്ട് കടകളില്‍ മോഷണം. കെ.ടി. ഷൗക്കത്തി​െൻറ പലചരക്ക് കട, വി.വി. ഷമീറി​െൻറ ബേക്കറി എന്നിവയിലാണ് ബുധനാഴ്ച രാത്രിയില്‍ ഷട്ടറി​െൻറ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. ഷൗക്കത്തി​െൻറ കടയില്‍നിന്നും പണവും സ്റ്റേഷനറി സാധനങ്ങളും ഷമീറി​െൻറ കടയില്‍നിന്നും പണവും 3000 രൂപയുടെ ബേക്കറി സാധനങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസം മാണൂരിലെ ഒരു ബിരിയാണി സ​െൻററിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്നും പണം നഷ്ടമായിരുന്നു. പൊന്നാനി പൊലീസില്‍ പരാതി നല്‍കി. കുടുംബസംഗമം വെളിയങ്കോട്: വെളിയങ്കോട് കോൺഗ്രസ് കുടുംബസംഗമം നടത്തി. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ടി.പി. കേരളീയൻ അധ്യക്ഷത വഹിച്ചു. പി.ടി. അജയ് മോഹൻ, യു. അബൂബക്കർ, ഷാജി കാളിയതേൽ, ഖലീൽ വാലിയിൽ, കല്ലടൽ ഷംസു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story