Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:43 AM IST Updated On
date_range 20 Oct 2017 10:43 AM ISTസി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ
text_fieldsbookmark_border
തിരുനാവായ: സി.പി.എം കാരത്തൂർ, കൊടക്കൽ, സൗത്ത് പല്ലാർ ബ്രാഞ്ച് സമ്മേളനങ്ങൾ പരിയാപുരം ബഷീർ ഉദ്ഘാടനം ചെയ്തു. അവസാന കാരത്തൂർ ബ്രാഞ്ച് ചെമ്മല ഖദീജയും വാവൂർകുന്ന് പി. മുഹമ്മദും ഉദ്ഘാടനം ചെയ്തു. തിരുനാവായ, താഴത്തറ- അഡ്വ. പി. ഹംസക്കുട്ടി, എടക്കുളം -കെ. ഫിറോസ്, കോന്നല്ലൂർ- പി. ഇബ്രാഹിം, പട്ടർനടക്കാവ്- മുഹമ്മദ് താഴത്തറ, അനന്താവൂർ- പറമ്പിൽ ഇബ്രാഹിം, വൈരങ്കോട് ഈസ്റ്റ്, വെസ്റ്റ്- അഡ്വ. യു. സൈനുദ്ദീൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ: കാരത്തൂർ -ആബിദ്, അവസാന കാരത്തൂർ -എ.പി. സുനിൽ, കൊടക്കൽ -ശ്രീദേവൻ, വാവൂർകുന്ന് -ഷാജി, തിരുനാവായ -എം. നാരായണൻ, താഴത്തറ -കെ. പ്രഭാകരൻ, സൗത്ത് പല്ലാർ -വി.പി. വേലായുധൻ, എടക്കുളം -സി.പി. ബാബുരാജ്, കോന്നല്ലൂർ -പി. അറമുഖൻ, പട്ടർനടക്കാവ്, അനന്താവൂർ -കെ.എ. കാദർ, വൈരങ്കോട് ഈസ്റ്റ് -രതീഷ് കുമാർ, വൈരങ്കോട് വെസ്റ്റ് -എ. നാസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story