Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:13 AM GMT Updated On
date_range 2017-10-20T10:43:01+05:30അബ്ദുറഹ്മാൻ
text_fieldsകാളമ്പാടി: കൂരി (അബ്ദു ആപ്പ -65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുനീറ, ഹസീന (സൗദി), സലീന, ഫസീല, ശിഹാബുദ്ദീൻ (ദുബൈ), നിഷാദ്, അൻഷാദ്. മരുമക്കൾ: കരീം (പഴമള്ളൂർ), നാസർ (കുന്നുമ്മൽ), അബുട്ടി (മച്ചിങ്ങൽ), അബ്ദു (മുണ്ടക്കോട്), ഷഹ്ല, ജംഷീന. സഹോദരങ്ങൾ: ഹസൻകുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാളമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story