Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:09 AM GMT Updated On
date_range 20 Oct 2017 5:09 AM GMTഎസ്.ഐ.ഒ സ്ഥാപക ദിനം
text_fieldsbookmark_border
മലപ്പുറം: എസ്.ഐ.ഒയുടെ സ്ഥാപക ദിനത്തിെൻറ ജില്ലതല ഉദ്ഘാടനം പ്രസിഡൻറ് ഡോ. സഫീർ താനൂർ മലബാർ ഹൗസിൽ പതാക ഉയർത്തി നിർവഹിച്ചു. ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ്, ജില്ല കമ്മിറ്റിയംഗങ്ങളായ ഫയാസ് ഹബീബ്, മലപ്പുറം ഏരിയ സെക്രട്ടറി ഇർഫാൻ കൂട്ടിലങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എസ്.ഐ.ഒ അഖിലേന്ത്യ ശൂറ അംഗം അലിഫ് ഷുക്കൂർ, സംസ്ഥാന സെക്രട്ടറി കെ.പി. അജ്മൽ, പഴയകാല നേതാക്കളായ മുസ്തഫ ഹുസൈൻ, കാജാ ഷിഹാബ്, അനസ്, ജില്ല വൈസ് പ്രസിഡൻറ് നഈം മാറഞ്ചേരി എന്നിവർ പതാക ഉയർത്തി. പടം......mpl2 എസ്.െഎ.ഒ സ്ഥാപക ദിനത്തിെൻറ ജില്ലതല ഉദ്ഘാടനം പ്രസിഡൻറ് ഡോ. സഫീർ താനൂർ മലബാർ ഹൗസിൽ പതാക ഉയർത്തി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story