Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ സംസ്ഥാന...

സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം ടീം മാനേജർമാരുടെ യോഗം 21ന്

text_fields
bookmark_border
പൂക്കോട്ടുംപാടം: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ല കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളുടെ രജിസ്ട്രേഷന് സി.ബി.എസ്.ഇ ടീം മാനേജർമാരുടെ യോഗം ശനിയാഴ്ച രണ്ടിന് കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക്‌ സ്കൂളിൽ ചേരും. നവംബർ 23 മുതൽ 25 വരെ തൃശൂർ ചിറ്റിലപ്പള്ളി ഐ.ഇ.എസ് പബ്ലിക്‌ സ്കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തോടനുബന്ധിച്ചാണ് യോഗം. ഫോൺ: 9847665490.
Show Full Article
TAGS:LOCAL NEWS 
Next Story