Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലോത്സവ...

കലോത്സവ വിധികര്‍ത്താക്കൾ: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വണ്ടൂര്‍: ജില്ല വിദ്യാഭ്യാസ ഓഫിസിനു കീഴിലുള്ള നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, മേലാറ്റൂര്‍ എന്നീ ഉപജില്ലകളിലെ 2017--18 വര്‍ഷത്തെ കലോത്സവ വിധികര്‍ത്താക്കളെ നിശ്ചിയിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കലോത്സവ മാന്വല്‍ പ്രകാരമുള്ള മുഴുവന്‍ ഇനങ്ങളിലേക്കുമാണ് വിധികര്‍ത്താക്കളെ തേടുന്നത്. അപേക്ഷകര്‍ തങ്ങളുടെ ഇനങ്ങളിലുള്ള പ്രാഗല്ഭ്യവും പരിചയവും ചുരുക്കി എഴുതി സര്‍ട്ടിഫിക്കറ്റുകളുടേയും മറ്റു രേഖകളുടേയും പകര്‍പ്പു സഹിതം ഈ മാസം 25നു മുമ്പായി ജില്ല വിദ്യാഭ്യാസ ഓഫിസിലെത്തിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story