Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:09 AM GMT Updated On
date_range 20 Oct 2017 5:09 AM GMTസ്പെഷൽ സ്കൂൾ അധ്യാപക ധർണ
text_fieldsbookmark_border
മലപ്പുറം: സ്പെഷൽ സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സ്പെഷൽ സ്കൂൾ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും പെങ്കടുത്തു. സ്പെഷൽ സ്കൂൾ അധ്യാപകർക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നും സ്കൂളുകളോടും കുട്ടികളോടും വിവേചനം തുടരുന്നതായും സംഗമം ചൂണ്ടിക്കാട്ടി. അസോസിയേഷൻ േഫാർ ദി ഇെൻറലക്ച്വലി ഷിസേബിൾഡ്, സ്പെഷൽ ഒളിമ്പിക്സ് ഭാരത്, സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ, പരിവാർ, അസോസിയേഷൻ ഫോർ ദി വെൽെഫയർ ഒാഫ് സ്പെഷൽ സ്കൂൾ സ്റ്റാഫ് എന്നിവർ പെങ്കടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സ്പെഷൽ സ്കൂൾ അസോസിയേഷൻ ചെയർമാൻ ഫാദർ റോയി വടക്കേൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, സി. മമ്മുട്ടി, എം. ഉമ്മർ, കെ.എൻ.എ. ഖാദർ, വി.വി. പ്രകാശ്, സാദിഖലി ശിഹാബ് തങ്ങൾ, മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധി സുനിൽദാസ് എന്നിവർ സംസാരിച്ചു. photo: mplma2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story