Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേലാറ്റൂർ ഉപജില്ല...

മേലാറ്റൂർ ഉപജില്ല സ്കൂൾ കലോത്സവം: യോഗം ഇന്ന്​

text_fields
bookmark_border
മേലാറ്റൂർ: നവംബർ എട്ട് മുതൽ 11 വരെ വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേലാറ്റൂർ ഉപജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളിയഞ്ചേരി ഹൈസ്കൂളിൽ നടക്കും. എല്ലാ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story