Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:09 AM GMT Updated On
date_range 2017-10-20T10:39:00+05:30സ്വീകരണം നൽകി
text_fieldsവടക്കാങ്ങര: കാനഡയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ടൊറോേൻറാ സർവകലാശാല മുൻ പ്രഫസറുമായ ൈശഖ് അഹ്മദ് കുട്ടിക്ക് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ . സ്കൂൾ ചെയർമാൻ അനസ് കരുവാട്ടിൽ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ സിന്ധ്യ െഎസക്, സ്റ്റാഫ് സെക്രട്ടറി അബ്ദുന്നാസർ, സ്കൂൾ മാനേജർ കെ. യാസിർ എന്നിവർ സംസാരിച്ചു.
Next Story