Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഒാഡിനേഷൻ കമ്മിറ്റി...

കോഒാഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ പ്രവർത്തനങ്ങൾ ഗൾഫ് മേഖലയിൽ ഏകോപിപ്പിക്കാൻ . ഭാരവാഹികൾ: ടി.ടി. മുസമ്മിൽ (പ്രസി), വി.പി. അബ്ദുസ്സലാം (വൈസ് പ്രസി), വി. ഫൈസൽ (സെക്ര), പി. യൂസുഫ് (ജോ. സെക്ര), എ.വി. അബൂബക്കർ സിദ്ദീഖ് (ട്രഷ), എം.പി. മക്തൂം, വി.പി. ഫവാസ്, എം.പി. അബ്ദുറഹ്മാൻകുട്ടി, എം.പി. അഹമ്മദ് കുഞ്ഞാപ്പു (കോഒാഡിനേറ്റർമാർ). വിവാഹം കക്കാട്: പങ്ങിണിക്കാടൻ അബ്ദുറഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ അർഷദ് ഹസ്സനും കൊടിഞ്ഞി അൽ അമീൻ നഗർ വലിയകണ്ടത്തിൽ മൂസ-ഖദീജ ദമ്പതികളുടെ മകൾ മുൻഷിദയും വിവാഹിതരായി. പുത്തരിക്കൽ പി.എച്ച്.സിയിൽ ഡോക്ടറെ നിയമിച്ചു പരപ്പനങ്ങാടി: നഗരസഭയിലെ പുത്തരിക്കൽ പി.എച്ച്.സിയിൽ ഡോക്ടറെ നിയമിച്ചു. ഡോക്ടര്‍മാരില്ലാത്തതിനാൽ രോഗികള്‍ ദുരിതത്തിലായതോടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. മഴക്കാലരോഗം പടരുന്നതിനിടെ ഡോക്ടറെ നിയമിക്കണമെന്ന മുനിസിപ്പൽ അധികാരികളുടെ ആവശ്യത്തെ തുടർന്നാണ് നടപടിയെന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story