Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകദിയാമു

കദിയാമു

text_fields
bookmark_border
വള്ളിക്കാഞ്ഞിരം: പരേതനായ ചോലക്കല്‍ കോയക്കുട്ടിയുടെ ഭാര്യ (88) നിര്യാതയായി. മക്കള്‍: യാഹു, മുഹമ്മദ്, സൈനബ, സെയ്തലവി, അസീസ്, റഷീദ്, റുഖിയ, പരേതയായ പാത്തുമ്മു. മരുമക്കള്‍: ഹംസ, സെയ്താലിക്കുട്ടി, ഹിളര്‍, ഖദീജ, കുഞ്ഞാത്തു, സക്കീന, റുഖിയ, ഫൗസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Tir D9 kadiyamu ഹംസ വള്ളിക്കാഞ്ഞിരം: നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സ്വദേശി കോതകത്ത് ഹംസ (78) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മകന്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ). മരുമകള്‍: അസ്മ. സഹോദരങ്ങള്‍: അലി, അബ്ദുറഹിമാന്‍, ഷറഫുദ്ദീന്‍, ഖദിയാമു ഹജ്ജുമ്മ, പാത്തുമ്മു, നബീസു, ആമിനു, ആയിശ ബീവി, സുലൈഖ, പരേതരായ മുഹമ്മദ്, കുട്ടിഹസ്സന്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Tir D10 Hamsa 78
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story